മുംബൈ; ഐഫോൺ 15 സീരീസ് ഫോണുകൾക്ക് ആദ്യ ദിനത്തിൽ ഇന്ത്യയിൽ ഇരട്ടി വിൽപന. കഴിഞ്ഞ വർഷം ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ആദ്യ ദിനത്തിൽ വിറ്റഴിച്ചതിനേക്കാൾ രണ്ടിരട്ടിയിലേറെ...
ടെക് ഭീമൻ ഗൂഗിളിന്റെ മാതൃകമ്പനി നൂറുകണക്കിന് പേരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. ആല്‍ഫബറ്റിന്റെ ഗ്ലോബര്‍ റിക്രൂട്ട്മെന്റ് ടീമില്‍ നിന്നാണ് നിരവധിപ്പേരെ ഒഴിവാക്കുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. കമ്പനി...
മരുഭൂമിയിലെ മണൽപ്പരപ്പിൽ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് സ്വന്തമായി നിർമിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മങ്കട കുഴാപറമ്പിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷക്കീബിന്. മോഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന...
തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം...
കേരളത്തിന്റെ ഐടി മേഖല മുൻപൊരിക്കലും കാണാത്ത നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്. 2016-23 കാലയളവിൽ 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. 2011-16 കാലയളവിൽ അത് 34,123...
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം.അവശിഷ്ടം അടിഞ്ഞതിനെ തുടർന്ന് ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല....
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്.ട്വിറ്ററിന്റെ ലോഗോയായ പാകിസ്‌ഹേ മാറ്റി പകരം പകരം എക്‌സ് എന്ന ലോഗോ...
യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ നമ്മൾ ആഡ് ബ്ലോക്കർ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശംഅഥവാ...
വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം...
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‍യുവി...