ആലിയ ഭട്ടിന്റെയും ഡീപ്‍ഫേക്ക് വീഡിയോ; വൈറലായതിന് പിന്നാലെ അന്വേഷണം
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. യുവതാരം ആലിയ...









