ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കാന്‍ ഉള്ള അവസരം നിര്‍ണായകമായ സമയത്ത് ഇന്ത്യന്‍ എ ടീമിനായി മലയാളി താരം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ഇന്നലെ നടന്ന മത്സരത്തില്‍...
കുന്നമംഗലം : ഈമാസം 12 മുതല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കടുക്കേണ്ട ടീമുകളെ തിരഞ്ഞെടുക്കുന്നു. കോഴിക്കോട്...
കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ...
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി അഫ്ഗാന്‍ താരം റാഷിദ് ഘാന്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ...
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കോഹ്‌ലിയ്ക്ക് നഷ്ടമായി. ഓസീസ് താരം മുൻപ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്റ്റീവ് സ്മിതാണ് നിലവിൽ തലപ്പത്ത് . ഇന്ത്യന്‍ നായകന്‍...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും, അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ താരം ഇന്ത്യ എ ക്കായി കളിക്കും....
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ധോണിയില്ലാത്തതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍...
കുന്ദമംഗലം: ഭാരത സര്‍ക്കാര്‍ യുവജന, സ്‌പോര്‍ട്‌സ് മന്ത്രാലയം ഫിറ്റ് ഇന്ത്യ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും പാറ്റണ്‍ കാരന്തൂരും സംയുക്തമായി പാറ്റേണ്‍ ഗ്രൗണ്ടില്‍ വോളീബോള്‍...
മുന്‍ ഇന്ത്യന്ത താരം റോബിന്‍ ഉത്തപ്പ ഇനി കേരള ടീം ക്യാപ്റ്റന്‍.പുതിയ സീസണിലാണ് കേരള ടീമിനെ ഉത്തപ്പ നയിക്കുക. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ്...