വോളിബോള്‍ രംഗത്ത് കുന്ദമംഗലത്തിന്റെ അഭിമാനം; യൂസുഫ് കാരന്തൂരിന് ജന്മനാടിന്റെ ആദരം
കുന്ദമംഗലം: നാല് പതിറ്റാണ്ട് കാലം വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍...