ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; തകർപ്പൻ ജയവുമായി ഇന്ത്യ
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനെ 292-റൺസിന് പുറത്താക്കിയാണ് ഇന്ത്യ 106 റൺസിന്റെ വിജയം സ്വന്തമാക്കിയത്....