ഫലസ്തീൻ ഐക്യദാർഡ്യം കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തും; എം.കെ രാഘവൻ എം.പി
ഫലസ്തീൻ ഐക്യദാർഡ്യ പരിപാടിയുമായി കോൺഗ്രസ് മുന്നോട്ടു പോവുമെന്ന് എം.കെ രാഘവൻ എം.പി. അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബർ 23 ന് കോഴിക്കോട് കടപ്പുറത്ത് തന്നെയാണ് പരിപാടി നടത്തുകയെന്ന്...









