സുല്‍ത്താന്‍ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി
സുൽത്താൻ ബത്തേരി തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ച്ചചെയ്യലിനായി ഹാജരായി. സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ...









