സ്വവർഗപ്രണയത്തെ ചൊല്ലി തർക്കം: ഇരുപത്തൊന്നുകാരനെ ഹോസ്റ്റൽ മുറിയിൽ കുത്തി കൊന്നു
പൂനെ:ഇരുപത്തൊന്നുകാരനായ വിദ്യാർത്ഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി. ബിബിഎ വിദ്യാർഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ...









