കുന്ദമംഗലം കുടുംബശ്രീ ‘ഓണച്ചന്ത 2025’
കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ‘ഓണച്ചന്ത 2025’ ആരംഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം ആരംഭിച്ച ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു....









