ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം; അപകടത്തില്‍...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ നൗഷേരയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു...









