മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. യൂറോപ്പിലെ ഉസ്‌കുദാര്‍ സര്‍വകലാശാലയുമായി സഹകരിച്ചാണു ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നത്. മര്‍കസുമായി സഹകരിച്ച് ഉസ്‌കുദാര്‍ യൂണിവേഴ്സിറ്റിക്ക്...