ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79)അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയടക്കമുള്ള വെളിപ്പെടുത്തല്‍ സത്യപാല്‍...









