National

ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍. മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍ എന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. പെട്രോളിയം...
  • BY
  • 15th August 2025
  • 0 Comment
National

സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരിക്കും; നിത്യോപയോഗ...

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ...
  • BY
  • 15th August 2025
  • 0 Comment
National

കിഷ്ത്വാറിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; 100ലധികം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്; 60 മരണം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 100ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 മരണം സ്ഥിരീകരിച്ചിട്ടുണ്ട്....
  • BY
  • 15th August 2025
  • 0 Comment
National

നിമിഷപ്രിയയുടെ മോചനം: ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം...
  • BY
  • 14th August 2025
  • 0 Comment
National

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; 12 മരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 12 മരണം. നിരവധി പേരെ കാണാതായി. ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും...
  • BY
  • 14th August 2025
  • 0 Comment
National

ഗുസ്തി താരം സുശീല്‍ കുമാറിന് തിരിച്ചടി; കൊലക്കേസില്‍ ജാമ്യം റദ്ദാക്കി; ഒരാഴ്ചക്കകം കീഴടങ്ങണം

ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍കറിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് തിരിച്ചടി. കേസില്‍ ഡല്‍ഹി ഹൈകോടതി അനുവദിച്ച ജാമ്യം...
  • BY
  • 13th August 2025
  • 0 Comment
National

ശരിക്കും വയസ്സ് 35, വോട്ടര്‍പട്ടികയില്‍ 124 കാരി; ക്ലറിക്കല്‍ പിഴവെന്ന് ബിഹാര്‍ ജില്ലാ...

ബീഹാറില്‍ 124 വയസ്സുള്ള സ്ത്രീ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ക്ലറിക്കല്‍ പിഴവെന്ന് ജില്ല കളക്ടര്‍. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ്...
  • BY
  • 13th August 2025
  • 0 Comment
National

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി നടി ബസന്തി ചാറ്റര്‍ജി (88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട...
  • BY
  • 13th August 2025
  • 0 Comment
National

ആധാറോ പാന്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കൈവശം വെച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ പൗരനാകില്ലെന്ന്...

മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ള രേഖകള്‍ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി. അനധികൃതമായി ഇന്ത്യയില്‍...
  • BY
  • 12th August 2025
  • 0 Comment
National

ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: ഗെയിമിന് അടിമയായ മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജി.ആര്‍ നാഗപ്രസാദ്(50) ആണ് മരുമകനായ 14 വയസുകാരനായ അമോഘ് കീര്‍ത്തിയെ കൊലപ്പെടുത്തിയത്....
  • BY
  • 11th August 2025
  • 0 Comment
error: Protected Content !!