ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുപോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ 3 പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു...









