വിദ്യാര്‍ഥി പ്രതിഷേധം; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് പിന്നാലെ ചീഫ് ജസ്റ്റിസും രാജിവെച്ചു. വിദ്യാര്‍ഥി പ്രതിഷേധക്കാരുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രാജിവെച്ചത്. പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍...









