കൊടുവള്ളി നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ന് വിജയം
കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റി വാരിക്കുഴി താഴം പതിനാലാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ LDF സ്ഥാനാര്‍ത്ഥി അരിക്കോട്ടില്‍ അനിത 306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍...









