പെരുമണ്ണ: പെരുമണ്ണ കൃഷിഭവന് സമീപം ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുപതോളം കര്‍ഷകരുടെ മണ്ണ് പരിശോധിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ മണ്ണ് പരിശോധനാ ഫലം പെരുമണ്ണ...
മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടായത് കാര്‍ ഇടിച്ചപ്പോള്‍ ബൈക്ക് ടിപ്പറിന് മുന്നിലേക്ക് മറിഞ്ഞാണെന്ന്...
താമരശ്ശേരി: താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആല്‍ഫ മരിയ അക്കാദമിയില്‍ യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23ന് ഉച്ചകഴിഞ്ഞ്...
മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി...
കോഴിക്കോട്: കാലവര്‍ഷം കനക്കും മുമ്പ് കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറ ശുചീകരിച്ചു. ജനകീയ കൂട്ടായ്മയിലാണ് ശുചീകരണം നടന്നത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന്ചിറയുടെ...
കുന്ദമംഗലം: കുന്ദമംഗലം നഗരത്തില്‍ നടപ്പാക്കിയ പുതിയ ട്രാഫിക്ക് പരിഷ്‌ക്കരണവും പാളുന്നു, കഴിഞ്ഞ ദിവസം സ്റ്റാന്റിന് മുന്നിലെ വൈകുന്നേരം വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്ക്, അസി.കമ്മീഷണര്‍ പി.കെ ബിജു,...
കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക്...