റവന്യു സ്കൂൾ കലോത്സവത്തിൽ മത്സരത്തിന്റെ വിധി നിർണയത്തെ ചൊല്ലി തർക്കവും കയ്യാങ്കളിയും.
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വേദി 2ൽ നടന്ന ഹൈസ്കൂൾ വിഭാഗം മുഖഭിനയത്തെ ചൊല്ലി തർക്കം. മത്സരത്തിൽ ഇരുന്ന ജഡ്ജസ് കോഴ വാങ്ങിയെന്നാണ് പരിശീലരും വിദ്യാർത്ഥകളും ആരോപിക്കുന്നത്....









