കുന്ദമംഗലം മണ്ഡലത്തിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കുന്ദമംഗലം : കുന്ദമംഗലം മണ്ഡലത്തിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 67 വാർഡുകളിൽ 42 വാർഡിലെ സ്ഥാനാർത്ഥികളെയാണ് ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. വരിയട്ട്യാ ക്ക് മിൽക്ക് സൊസൈറ്റി...









