പ്രൈം ഡേ കെയർ ഹോസ്പിറ്റലിൽ പുതിയ ഹോംകെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ്...
കുന്ദമംഗലം; കുന്ദമംഗലം പ്രൈം ഡേ കെയർ ഹോസ്പിറ്റലിൽ, ഹോസ്പിറ്റൽ സേവനങ്ങൾ അതിവേഗം വീടുകളിലേക്ക് എത്തിക്കുന്നതിനായി നടത്തിവരുന്ന ഹോം കെയർ സർവീസിന്റെ ഭാഗമായി പുതിയ ഹോംകെയർ വാഹനത്തിന്റെ ഫ്ലാഗ്...









