കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലെ മുസ്ലിം ലീഗിൽ ഭിന്നത
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലെ മുസ്ലിം ലീഗിൽ ഭിന്നത. രണ്ട് വർഷത്തോളം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അരിയിൽ അലവിയുടെ പേര്...









