തദ്ദേശ തെരഞ്ഞെടുപ്പ്: കുന്ദമംഗലം പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുന്ദമംഗലം പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 24 വാർഡുകളിൽ 20 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ അവതരിപ്പിച്ചത്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്....









