‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ...









