യുവതിയെ പീഡിപ്പിച്ച കേസ്സിൽ ഒരാൾ റിമാന്റിൽ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതം
ചൂലൂർ: എംവിആർ ഹോസ്പിറ്റലിൽ കരാർ ജീവനക്കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ യുവതിയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി കുന്ദമംഗലം പോലീസിൽപരാതി...







