ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങള്‍; സ്‌പെഷ്യല്‍ സര്‍വീസുമായി മെട്രോയും കെഎസ്ആര്‍ടിസിയും
മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകര്‍മങ്ങള്‍ക്കായി ഇന്നു വന്‍ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ ആരംഭിക്കും. അര്‍ധരാത്രി...









