പാനൂര്‍ സ്‌ഫോടനം: അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും; സ്ഥിരീകരിച്ച് നേതൃത്വം; തെറ്റുകാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല
കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല. സംഘടനാ...









