അടിമാലിയിലെ വയോധികയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍
തൊടുപുഴ: ഇടുക്കി അടിമാലിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച്...









