അഖിലിന്റെ അരുംകൊല; ഒരാള്‍ കസ്റ്റഡിയില്‍; അക്രമികള്‍ അനന്തു വധക്കേസ് പ്രതികള്‍; കൊലപ്പെടുത്തിയത് കമ്പിവടിയും...
തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ കൊലയില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരണ്‍ കൃഷ്ണയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമികള്‍ അനന്തു വധക്കേസ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ബാറിലെ...









