പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തി
പാലക്കാട്: പത്തിരിപ്പാലയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തി. പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ്.കെ.അമീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കാണാതായ യുവാവിനായി ബന്ധുക്കളും...









