ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍: പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു
കോഴിക്കോട്: ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍’ എന്ന പ്രഭാഷണ പരമ്പരയില്‍ ഏഴാമത് പ്രഭാഷണം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു.അഡ്വ. ശിവന്‍ മഠത്തില്‍...









