ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായി; ക്ഷമാപണവുമായി ദലൈ ലാമ
ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് ദലൈ...









