യു എസിലെ മാളില്‍ വെടിവെപ്പ് : ഒൻപത് പേർക്ക് പരുക്ക്
യു എസിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ...









