പരിശീലന പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം വനത്തില്‍ തകര്‍ന്നുവീണു-വീഡിയോ
പരിശീലന പറക്കലിനിടെ, റഷ്യയില്‍ സൈനിക യാത്രാവിമാനം തകര്‍ന്നുവീണു.മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു...









