Entertainment International News

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിനിടെ കള്ളന്റെ ‘മിഷന്‍ ഇംപോസിബിള്‍’; അടിച്ചുമാറ്റിയത് ടോം ക്രൂസിന്റെ ആഡംബര...

ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലെത്തിയതായിരുന്നു താരം. ഇതിനിടയിലാണ് മോഷണം നടന്നത്. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര...
  • BY
  • 28th August 2021
  • 0 Comment
International News

‘താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും’; അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടുമെന്ന് അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് കാബുള്‍ വിടേണ്ടി വന്ന പുലിറ്റ്സര്‍ പുരസ്‌കാര ജേതാവു കൂടിയായ ഫോട്ടോഗ്രാഫര്‍...
  • BY
  • 28th August 2021
  • 0 Comment
International News

ഡ്രോണാക്രമണവുമായി തിരിച്ചടിച്ച് അമേരിക്ക; കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചതായി സ്ഥിരീകരണം

കാബുള്‍ വിമാനത്താവളത്തിലെ ചാവേര്‍ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍...
  • BY
  • 28th August 2021
  • 0 Comment
International News

കാബൂള്‍ ഇരട്ട സ്‌ഫോടനം; 85 മരണം, ഉത്തരവാദികളെ വേട്ടയാടുമെന്ന് ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കുറഞ്ഞത് 85 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും...
  • BY
  • 27th August 2021
  • 0 Comment
International News

അഫ്ഗാനിലെ സേനാ പിന്മാറ്റത്തെ വീണ്ടും ന്യായീകരിച്ച് ജോ ബൈഡന്‍; അമേരിക്കയുടെ നിലപാട് ശരിയാണെന്ന്...

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍...
  • BY
  • 23rd August 2021
  • 0 Comment
International News

കോവിഡ് മുക്തമായ ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ ഉയരുന്നു

പൂർണമായും കൊവിഡ് മുക്തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു . ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ആറ് മാസമായി ഒരു കോവിഡ് കേസുകൾ പോലും രാജ്യത്ത്...
  • BY
  • 22nd August 2021
  • 0 Comment
International News

യുഎഇയിലേക്കുള്ള നിയന്ത്രണം അവസാനിക്കുന്നു; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ

യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ. വീസ കാലാവധി കഴിഞ്ഞവർക്കും മാനുഷികപരിഗണനയുടെ പേരിൽ...
  • BY
  • 21st August 2021
  • 0 Comment
International News

അധികാരം പിടിച്ചെടുത്ത് മൂന്നാം ദിവസം ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി താലിബാൻ

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി വെച്ച് താലിബാൻ . ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചു. താലിബാന്‍ നിയന്ത്രണം...
  • BY
  • 19th August 2021
  • 0 Comment
International News

കാബൂളില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍;അന്വേഷണം

കാബൂളില്‍ നിന്ന് അഭയാര്‍ഥികളുമായി വന്ന സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന .യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ...
  • BY
  • 18th August 2021
  • 0 Comment
International News

പരിശീലന പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം വനത്തില്‍ തകര്‍ന്നുവീണു-വീഡിയോ

പരിശീലന പറക്കലിനിടെ, റഷ്യയില്‍ സൈനിക യാത്രാവിമാനം തകര്‍ന്നുവീണു.മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു...
  • BY
  • 17th August 2021
  • 0 Comment
error: Protected Content !!