സൗദിയില്‍ മിനി ബസും ട്രയിലറും കൂട്ടിയിടിച്ചു; മലയാളിയടക്കം 15 മരണം
റിയാദ്: സൗദി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിസാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മലയാളിയടക്കം 15 പേര്‍ മരിച്ചു. അരാംകോ റിഫൈനറി റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കൊല്ലം...









