ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധത്തില്‍ ഒരു മലയാളിക്ക് കൂടി പരിക്ക്
തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയില്‍...









