ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍
ഷാര്‍ജ: ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ്...









