ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിലെ ജോര്‍ജ് തടാകത്തില്‍ മുങ്ങിമരിച്ചു
ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിലെ ജോര്‍ജ് തടാകത്തില്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം സ്വദേശിയായ രൂപക് റെഡ്ഡിയാണ് (25) മുങ്ങി മരിച്ചത്. ഹേഗിലെ സില്‍വര്‍ ബേ...