അമേരിക്ക ആര്‍ക്കൊപ്പം? ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും വോട്ടുതേടി താരങ്ങള്‍
അമേരിക്കയില്‍ അറുപതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി നേതാവുമായ കമല ഹാരിസും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവുമായ...