information

കൊറോണ പ്രതിരോധം- ഹോട്ടല്‍/ഹോംസ്റ്റേ/റിസോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,ഹോംസ്റ്റേ,റിസോര്‍ട്ട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യക്തികളുടെ...
information

അറിയിപ്പുകള്‍

ജല അതോറിറ്റി റവന്യൂ അദാലത്ത്:പരാതികള്‍ 29 നകം നല്‍കണംജില്ലയില്‍ മാര്‍ച്ച് 11 ന് നടക്കുന്ന ജല അതോറിറ്റി റവന്യു അദാലത്തില്‍  പങ്കെടുക്കുന്നതിന് ഫെബ്രുവരി 29നകം പരാതികള്‍ നല്‍കണം. അതത്...
  • BY
  • 27th February 2020
  • 0 Comment
information

കോഴിക്കോട് സിസിഎംവൈ യിൽ അദ്ധ്യാപകരുടെ ഒഴിവ്

കോഴിക്കോട് പുതിയ റയിൽ പ്രവർത്തിക്കുന്ന, കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റിനു കീഴിലുള്ള സി സി എം വൈ എന്ന സ്ഥാപനത്തിൽ പിഎസ്സി, എസ് എസ്സി മുതലായ...
  • BY
  • 26th February 2020
  • 0 Comment
information

അറിയിപ്പുകള്‍

കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം...
  • BY
  • 18th February 2020
  • 0 Comment
information

അറിയിപ്പുകള്‍

സൗജന്യ തൊഴില്‍ പരിശീലനംകേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്‌സും കേന്ദ്ര സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി യുവതി, യുവാക്കളില്‍...
  • BY
  • 15th February 2020
  • 0 Comment
information

അറിയിപ്പുകള്‍

റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരങ്ങള്‍ 21 മുതല്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 ന്റെ ഭാഗമായി  ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട  മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 23...
  • BY
  • 14th February 2020
  • 0 Comment
information

അറിയിപ്പുകള്‍

പ്രസവാനുകൂല്യം : രേഖകള്‍ സഹിതം എത്തണംജില്ലയില്‍ 2018 മാര്‍ച്ച് മുതല്‍ 2019 ഒക്‌ടോബര്‍ വരെയുളള മാസങ്ങളില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും (ഐ.എം.സി.എച്ച്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്)...
  • BY
  • 8th February 2020
  • 0 Comment
information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
  • BY
  • 29th January 2020
  • 0 Comment
information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
  • BY
  • 28th January 2020
  • 0 Comment
information

കൊറോണ വൈറസ് ; അറിയേണ്ടതെല്ലാം

ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത്  നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ്...
  • BY
  • 28th January 2020
  • 0 Comment
error: Protected Content !!