വ്യാപാരിവ്യവസായി ഏകോപന സമിതി കടമുടക്കി പണിമുടക്കുന്നു
കോഴിക്കോട് ജില്ലയിലെ വ്യാപാരികള്‍ 15.10.2020 കടമുടക്കി പണിമുടക്കുന്നു.8.10.2020ന് ജില്ലയിലെ യുവവ്യാപാരികള്‍ കലക്ടറേറ്റിന്റെ മുമ്പില്‍ നിരാഹാരസമരം നടത്തുകയും കലക്ടറ് യോഗം വിളിച്ച് കച്ചവടക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതിനെ തുടര്‍ന്ന്...







