‘മലൈക്കോട്ടൈ വാലിബൻ’ ക്രിസ്മസിന് ?
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ.ഇപ്പോൾ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടാണ്...









