Announcements Culture Entertainment Kerala Local

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ( ‘അത്തച്ചമയം...
  • BY
  • 19th August 2023
  • 0 Comment
Announcements Culture Entertainment Food information Kerala kerala politics Local News Trending

ന്യായവിലയ്ക്ക് മായം കലരാത്ത ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ചൊവ്വ മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം...
  • BY
  • 19th August 2023
  • 0 Comment
Entertainment News

രജിനികാന്ത് ചിത്രം ജയിലറിനെതിരെ മ​ദ്രാസ് ഹെെക്കോടതിയിൽ ഹർജി

സെൻസര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്ന ആവിശ്യപ്പെട്ട് രജിനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം സിനിമ...
  • BY
  • 19th August 2023
  • 0 Comment
Entertainment News

ഹിമാലയൻ യാത്ര കഴിഞ്ഞു;’ഉത്തർപ്രദേശിൽ എത്തിയ രജനികാന്ത് യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും

കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ.ചിത്രം രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും സൂപ്പർസ്റ്റാർ വിജയാഘോഷങ്ങളിൽ...
  • BY
  • 19th August 2023
  • 0 Comment
Entertainment News

ദുല്‍ഖര്‍ സൽമാന്റെ ആദ്യ വെബ് സീരീസ്; ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് സംപ്രേക്ഷണം ആരംഭിച്ചു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാൻ ആദ്യമായിട്ട് അഭിനയിക്കുന്ന വെബ് സീരീസ് സംപ്രേക്ഷണം ആരംഭിച്ചു. .’ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി വെബ് സീരീസിലാണ് താരം...
  • BY
  • 18th August 2023
  • 0 Comment
Adventure Announcements Culture Entertainment Kerala Trending

ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്‌തംബർ രണ്ടിന്

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്‌തംബർ 2ന് നടക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര...
  • BY
  • 17th August 2023
  • 0 Comment
Entertainment

മമ്മൂട്ടി പ്രതിനായകൻ ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ

മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. ‘ഭ്രമയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ...
  • BY
  • 17th August 2023
  • 0 Comment
Entertainment News

‘ഭൈര’യായി സെയ്ഫ്;ദേവര’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജൂനിയര്‍ എന്‍ടിആര്‍

ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രം ‘ദേവര’ യുടെ പ്രഖ്യാപനം തുടക്കം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ്...
  • BY
  • 17th August 2023
  • 0 Comment
Culture Entertainment information Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്, ജനുവരിയിൽ നടക്കും; ശാസ്ത്രമേള തിരുവനന്തപുരത്ത്

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച്...
  • BY
  • 17th August 2023
  • 0 Comment
Entertainment Local News

‘ഗെയിം ഓഫ് ത്രോൺസ്’ താരം ഡാരൻ കെന്റ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് (36) അന്തരിച്ചു. അദ്ദേഹത്തിന്റെ ഏജൻസിയായ കാരി ഡോഡ് അസോസിയേറ്റ്സാണ് മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ദീർഘകാലമായി വിവിധങ്ങളായ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം...
  • BY
  • 16th August 2023
  • 0 Comment
error: Protected Content !!