കലാകാരന്‍മാരെ ചൂഷണം ചെയ്യുന്നതിനെതിരെ സമരം നയിക്കും : തല്‍ഹത്ത് കുന്ദമംഗലം
മലപ്പുറം : അഭിനയ മോഹികളെ വലയില്‍ കുടുക്കി പണം തട്ടുന്ന റാക്കറ്റ് സജീവമാണെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു പ്രതിഫലം നല്‍കാതെ ഇടനിലക്കാര്‍ അവരെ വഞ്ചിക്കുകയാണെന്നും ഇത്തരം ചൂഷണങ്ങള്‍ തുടരുകയാണെങ്കില്‍...









