‘ഹിന്ദി സംസാരിച്ചയാളെ തല്ലി’ജയ് ഭീമിലെ രംഗത്തിനെതിരെ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
സൂര്യ കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന...









