കുറുപ്പിനുവേണ്ടി’ വാപ്പച്ചി ഉൾപ്പടെ മാക്‌സിമം ആളുകളോട് റിക്വസ്റ്റ് ചെയ്തു;ട്രോള്‍ കറക്ടായിരുന്നു, വാപ്പച്ചിയുടെ ഫോണെടുത്ത്...
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ‘കുറുപ്പ്’.ദുല്‍ഖര്‍ നായകനായ ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി പങ്കുവെച്ചത് സോഷ്യല്‍മീഡിയ വലിയ രീതിയില്‍...









