‘കള’ ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലേക്ക്; അഭിമാന നിമിഷമെന്ന് ടൊവിനോ
രോഹിത് വിഎസിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ്, സുമേഷ് മൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ‘കള’ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ...









