Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍ പടിച്ച് വളര്‍ന്ന് കേരളത്തിന്റെ തന്റെ അഭിമാനമായി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ശേഷം പോലീസ് യൂനിഫോമില്‍ എസ്‌ഐ ആയാണ് ഇദ്ദേഹം പിരിയുന്നത്.സ്‌കൂള്‍ തലത്തിലെ വോളിബോള്‍ പ്രകടനങ്ങളില്‍ തുടങ്ങി യങ് സ്റ്റാര്‍, ഡോള്‍ഫിന്‍ കാരന്തൂര്‍ എന്നീ ക്ലബുകളിലൂടെ കഴിവ് തെളിയിച്ച ശേഷം സംസ്ഥാന തലം, ദേശീയ തലം, ഒപ്പം പോലീസിന്റെ ജില്ല […]

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്, ടി.​എ. ജോ​ബി​ന്‍ എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ബോ​യ്സ് ടീ​മം​ഗ​ങ്ങ​ള്‍. പി.​കെ. ഗ്രീ​ഷ്മ, കെ.​കെ. സ​നാ ജി​ന്‍​സി​യ, കെ.​പി. അ​ക്ഷ​യ ഷാ​ജി, നേ​ഹ, അ​ഭി​രാ​മി, ആ​ര്യ സ​ത്യ​ന്‍, സിം​ഫ​ണി എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ടീ​മം​ഗ​ങ്ങ​ള്‍. ടീം ​അം​ഗ​ങ്ങ​ള്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് അ​റി​യി​ച്ചു.

International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ കുടും ബാംഗങ്ങള്‍ ക്കുമായിരിക്കും അംഗത്വം ലഭിക്കുക. അംഗങ്ങളുടെ ക്ഷേമ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സംഘടന പ്രഥമ പരിഗണന നല്‍കുക.അംഗങ്ങളെ മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാക്കുന്നതിനും കലാ,കായിക ഇനങ്ങളും സാംസ്‌കാരിക തനിമയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, ഈ രംഗത്ത് അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തിനും സംഘടന ശ്രമങ്ങള്‍ നടത്തുമെന്നും രൂപീകരണത്തിന് മുന്‍കയ്യെടുത്തവര്‍ […]

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും വീ​ടി​ന്‍റെ മു​ന്‍​വാ​തി​ലി​ന് മു​ന്തി​യ പൂ​ട്ടു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പി​ന്‍​വാ​തി​ലി​ന് അ​ത്ര സു​ര​ക്ഷാ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വു​ണ്ട്. വാ​തി​ലി​ന്‍റെ എ​ല്ലാ പൂ​ട്ടു​ക​ളും ഭ​ദ്ര​ത ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ക​ഴി​യു​ന്ന​തും മു​ന്‍​പി​ന്‍ വാ​തി​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ വി​ല​ങ്ങ​നെ​യു​ള്ള ഇ​രു​മ്പ് പ​ട്ട​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷ കൂ​ട്ടാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. […]

Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി.ബൈജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ.മുരളീധര പണിക്കർ പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ഫ്ലവേർസ് ടോപ്പ് സിംഗർ താരം ഋതുരാജിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവിത്രൻ, എം.പി.ശിവാനന്ദൻ, പി.പി.ഷീജ ,പി.ടി.എ.പ്രസിഡണ്ട് പി.പി. ഷിനിൽ, […]

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്, നവോദയ, നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. കെ. ഹിതീഷ്‌കുമാര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എം. പി. മിനി. പി. ഹേമന്ത് . റീജ. കെ. ശശി. ടി. രമണി എന്നിവര്‍ സംസാരിച്ചു. സജില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍ അറക്കവീട്ടില്‍,കിരണ്‍ ജോണി,വാസുദേവ് എന്നിവരാണ് മരിച്ച മലയാളികള്‍. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം മാധവപുരം സ്വദേശി […]

error: Protected Content !!