വെജിറ്റബിള്‍ മസാല കറി
അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍ പോരെ.. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, പട്ടാണി കടല, കാപ്‌സികം എന്നിവയാണ് ഈ കറിയ്ക്ക് ആവശ്യമായി വരിക. ഏറെ പോഷകമൂല്യം ആഹാരം കൂടിയായിരിക്കും വെജിറ്റബിള്‍ മസാലക്കറി. 1. കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്2. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്3. ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 – 84. പട്ടാണിക്കടല […]