കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും നടന്നു
കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി കുന്ദമംഗലം യൂണിറ്റ് ജനറല്‍ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും കെ.വി.വി. .എസ് ജില്ലാ സിക്രട്ടറി എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു . പി ജയശങ്കര്‍ അധ്യക്ഷത വഹിച്ചു , പി.കെ ബാപ്പു ഹാജി കെ.കെ അബ്ദുല്‍ നാസര്‍, .കെ.കെ ജൗഹര്‍, ടി.മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന്‍ നായര്‍, കെ സുന്ദരന്‍, എ അബൂബക്കര്‍ ഹാജി, കെ.പി സജിന്ദ്രന്‍, കെ.കെ അസ്ലം, ഒ.പി ഹസ്സന്‍കോയ, […]